X

പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച പാസ്റ്റര്‍ക്ക് 40 വര്‍ഷം കഠിന തടവ്

അഴിമുഖം പ്രതിനിധി

പീച്ചിയില്‍ 12 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ സാല്‍വേഷന്‍ ആര്‍മിയിലെ പാസ്റ്റര്‍ സനില്‍ കെ ജയിംസിന് നാല്‍പത് വര്‍ഷം കഠിന തടവും 20000 രൂപ പിഴയും ശിക്ഷ വിധിച്ചു. പോക്‌സോ നിയമപ്രകാരം രൂപീകരിച്ച കോടതിയാണ് ശിക്ഷ വിധിച്ചത്. കറുകച്ചാല്‍ സ്വദേശിയാണ് സനില്‍ കെ ജയിംസ്.

This post was last modified on December 27, 2016 3:49 pm

Related Post
Leave a Comment