X

സക്കറിയയുടെ മദ്യനയം

സംസ്ഥാനത്ത് ഏര്‍പ്പെടുത്തുന്ന മദ്യനിരോധനത്തോട് സാഹിത്യകാരന്‍ സക്കറിയയ്ക്ക് എതിര്‍പ്പാണ്. അതെന്തുകൊണ്ടാണ്? കേരളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനായ സക്കറിയ തനിക്കും മദ്യത്തിനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ബിബിസിയോട് പറഞ്ഞതിന്റെ പൂര്‍ണരൂപം വായിക്കാന്‍ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

http://bbc.com/news/world-asia-india-28892078

This post was last modified on August 25, 2014 7:10 am