X

പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി വിജയിച്ചു

അഴിമുഖം പ്രതിനിധി

ഇടുക്കി ജില്ല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മൂന്നാറിലെ  പെമ്പിളൈ ഒരുമൈ സമരസമതി നേതാവ് ഗോമതി നല്ലതണ്ണിയില്‍ നിന്നു വിജയിച്ചു. മൂന്നാറിനെ പിടിച്ചുലച്ച സ്ത്രീ തൊഴിലാളി സമരത്തിന് നേതൃത്വം കൊടുത്തുവരില്‍ പ്രധാനിയായിരുന്നു ഗോമതി. വിവിധ രാഷ്ടീയപ്പാര്‍ട്ടികളുടെ യൂണിയനുകളെയൊന്നും പങ്കെടുപ്പിക്കാതെ തേയിലത്തോട്ടങ്ങളിലെ തൊഴിലാളി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനായി നടത്തി പെമ്പുള ഒരുമൈ സമരം അന്താരാഷ്ട്ര തലത്തില്‍ വരെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

This post was last modified on December 27, 2016 3:23 pm

Related Post
Leave a Comment