X

പീറ്റര്‍ കസ്സഗിന്റെ കൊല യുഎസ് സ്ഥിരീകരിച്ചു

അമേരിക്കന്‍ പൗരന്‍ പീറ്റര്‍ കസ്സിഗിനെ ഐ എസ് വിമതര്‍ കഴുത്തറുത്ത് കൊലപെടുത്തിയതായി അമേരിക്ക സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ഐ എസ് കസ്സിഗിനെ കഴുത്തറത്തു കൊല്ലുന്ന വീഡിയോ പുറത്തുവിട്ടെങ്കിലും അത് കസ്സിഗ് തന്നെയാണോ എന്ന കാര്യത്തില്‍ അമേരിക്കന്‍ ഇന്റലിജന്‍സിന് സംശയമുണ്ടായിരുന്നു. മുന്‍കാലങ്ങളില്‍ ഐ എസ് പുറത്തിറക്കുന്ന വീഡിയോയുമായി സാമ്യമില്ലാതിരുന്നതാണ് കസ്സിഗിന്റെ കാര്യത്തില്‍ സംശയം ജനിപ്പിച്ചത്. എന്നാല്‍ വിശദമായ നീരീക്ഷണത്തില്‍ തങ്ങളുടെ പൗരന്‍ കൊല്ലപ്പെട്ടെന്ന് യു എസ് വിശ്വസിക്കുന്നു.

സിറിയയില്‍ സന്നദ്ധപ്രവര്‍ത്തനം നടത്തിവന്നിരുന്ന പീറ്റര്‍ കസ്സിഗ് വടക്കന്‍ സിറിയയിലെ ഒരു ചെക്ക് പോയിന്റില്‍ വച്ച് ഒരു വര്‍ഷം മുമ്പാണ് അപ്രത്യക്ഷനായത്. തുടര്‍ന്ന് വായിക്കുക.

http://www.nytimes.com/2014/11/17/world/middleeast/isis-video-purports-to-prove-peter-kassig-execution.html?&hp&acti />module=first-column-region&regi />news

This post was last modified on November 17, 2014 11:15 am

Related Post
Leave a Comment