X

ചെന്നൈ സന്ദര്‍ശന ചിത്രത്തിലും ഫോട്ടോഷോപ്പ് വിരുത്: മോദിയെ പരിഹസിച്ച് സോഷ്യല്‍ മീഡിയ

മഴവെള്ളത്തില്‍ മുങ്ങിയ ചെന്നൈ നഗരത്തില്‍ വ്യോമനിരീക്ഷണം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രത്തിലും ഫോട്ടോഷോപ്പ് വിരുത് കാണിച്ചത് കണ്ടുപിടിക്കുകയും അതിനെ കണക്കറ്റ് പരിഹസിച്ചും സോഷ്യല്‍ മീഡിയ. ഇത്തവണ ഔദ്യോഗിക സംവിധാനമായ പിഐബിയാണ് പ്രധാനമന്ത്രിയുടെ ചിത്രത്തില്‍ കൃത്രിമം കാണിച്ചശേഷം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ ഫോട്ടോയിലെ കൃത്രിമത്വം ടിറ്റ്വറാറ്റികള്‍ കണ്ടെത്തുകയും ട്രോള്‍ ആരംഭിക്കുകയും ചെയ്തു. തുടര്‍ന്ന് പിഐബിക്ക് പോസ്റ്റ് പിന്‍വലിക്കേണ്ടിയും വന്നു. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://scroll.in/article/773466/photoshopped-image-of-prime-minister-modi-inspecting-chennai-brightens-bleak-day

This post was last modified on December 4, 2015 3:02 pm

Related Post
Leave a Comment