X

‘ആരും എന്റെ കൂടെ ഇരിക്കാന്‍ തയ്യാറല്ല’, ഇന്ത്യയിലെ ആഫ്രിക്കക്കാര്‍ അനുഭവങ്ങള്‍ തുറന്നു പറയുന്നു

കറുപ്പ് നിറത്തോടുള്ള ഇഷ്ടമില്ലായ്മ ഇന്ത്യാക്കാര്‍ക്ക് കൂടുതലാണെന്ന വിശ്വാസം ഊട്ടിയുറപ്പിക്കുന്ന സംഭവ പരമ്പരകളായിരുന്നു കഴിഞ്ഞ മാസം രാജ്യത്ത് ആഫ്രിക്കന്‍ വംശജര്‍ക്ക് നേരെ നടന്ന ആക്രമണങ്ങള്‍. ആഫ്രിക്കയില്‍ നിന്നുള്ളവര്‍ക്ക് നേരെയുള്ള അക്രമങ്ങളുടെ എണ്ണത്തില്‍ കഴിഞ്ഞ മാസം ഡല്‍ഹിയില്‍ കുതിച്ചുകയറ്റമുണ്ടായിരുന്നു. അവര്‍ക്കൊപ്പം ഇരിക്കാന്‍ തയ്യാറല്ല, വാടകയ്ക്ക് വീട് നല്‍കാന്‍ തയ്യാറല്ല. ആഫ്രിക്കക്കാരോടുള്ള അയിത്തം ഇന്ത്യ പ്രകടിപ്പിക്കുന്നത് ഇങ്ങനെയൊക്കെയാണ്. ഈ സാഹചര്യത്തില്‍ ആഫ്രിക്കക്കാര്‍ ഇന്ത്യയിലെ അവരുടെ അനുഭവങ്ങള്‍ തുറന്നു പറയുന്നത് വായിക്കാന്‍ സന്ദര്‍ശിക്കുക.

http://goo.gl/Hlf2SE

This post was last modified on June 5, 2016 4:24 pm