X

കുരങ്ങന്‍ ജ്വല്ലറിയില്‍ നിന്നും പണം മോഷ്ടിക്കുന്ന വീഡിയോ കാണാം

ജ്വല്ലറിയ്ക്കുള്ളിലേക്ക് പേരയ്ക്ക ഇടുക. പേരയ്ക്ക എടുക്കാനെന്ന വ്യാജേന കടയ്ക്കുള്ളില്‍ കടന്ന്‌ പണം വച്ചിരിക്കുന്ന മേശയ്ക്കുള്ളില്‍ നിന്നും പതിനായിരം രൂപയുടെ ഒരു കെട്ട് നോട്ട് എടുത്ത് രക്ഷപ്പെടുക. ഇത് പഠിച്ച മനുഷ്യ കള്ളന്റെ മോഷണമല്ല. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ ജ്വല്ലറി ഷോപ്പില്‍ കയറി ഒരു കുരങ്ങന്‍ നടത്തിയ മോഷണമാണ്. വീഡിയോ കാണാം.

This post was last modified on June 5, 2016 2:48 pm

Related Post
Leave a Comment