X

ബലാല്‍സംഗ വീഡിയോകള്‍ വീക്ഷിക്കുന്നതെന്തുകൊണ്ട്?

സ്ത്രീകള്‍ക്ക് എതിരായി ക്രൂരമായ അതിക്രമങ്ങള്‍ ചിലര്‍ക്ക് ആനന്ദിക്കാനുള്ള വക നല്‍കുന്നുവെന്നതിന്റെ ഉത്തമ ഉദാഹരണമാണ് അടുത്തിടെ ബലാല്‍സംഗ, കൂട്ട ബലാല്‍സംഗ വീഡിയോകള്‍ വിതരണം ചെയ്തതിന് ബംഗളുരുവില്‍ ഒരു ഡ്രൈവര്‍ അറസ്റ്റിലായ സംഭവം. സിബിഐ കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്ത 26-കാരനായ കൗശികിന്റെ പക്കല്‍ നിന്ന് 450-ല്‍ അധികം വീഡിയോകള്‍ പിടിച്ചെടുത്തിരുന്നു. #ഷെയിംദറേപ്പിസ്റ്റ് (#Shametherapist) എന്ന പേരില്‍ ഹൈദരാബാദിലെ ആക്ടിവിസ്റ്റായ സുനിതാ കൃഷ്ണന്‍ പ്രചാരണം ആരംഭിച്ചതിനുശേഷം അറസ്റ്റിലാകുന്ന മൂന്നാമത്തെ ആളാണ് കൗശിക്. 
ഇത്തരം വീഡിയോകള്‍ ധാരാളം പേര്‍ കാണുകയും കൈമാറുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്? മനുഷ്യ മനസിലെ ചില കാരണങ്ങളും ഇന്റര്‍നെറ്റിന്റെ ലഭ്യതയുമാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

കൂടുതല്‍ വായിക്കാന്‍

http://www.hindustantimes.com/india-news/psychology-and-technology-behind-rape-videos-what-psychiatrists-and-net-experts-say/article1-1350658.aspx 

This post was last modified on May 25, 2015 4:21 pm

Related Post
Leave a Comment