X

സ്വാശ്രയ കോളേജ് വിഷയത്തില്‍ സര്‍ക്കാര്‍ അനവാശ്യ പിടിവാശി ഉപേക്ഷിക്കണം: രമേശ്‌ ചെന്നിത്തല

അഴിമുഖം പ്രതിനിധി 

സ്വാശ്രയ കോളേജ് വിഷയത്തില്‍ സര്‍ക്കാര്‍ അനവാശ്യ പിടിവാശി ഉപേക്ഷിക്കണം എന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. നാലാം ദിവസവും നിരാഹാര സമരം തുടരുന്ന യുഡിഎഫ് എംഎല്‍എമാരെ സന്തര്‍ശിച്ച ശേഷം മാധ്യമാങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ ഇനിയും ചര്‍ച്ചയ്ക്ക് തയ്യാറായില്ല എങ്കില്‍ സമരം ശക്തമാക്കും. സ്വാശ്രയ വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കോണ്ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ധരിപ്പിച്ചു കഴിഞ്ഞു. സമരം ചെയ്യുന്ന പ്രസ്ഥാനത്തിനോടും ജനപ്രതിനിധികളോടും ഈ വിധത്തില്‍ അല്ല സര്‍ക്കാര്‍ ഇടപെണ്ടേണ്ടത്. രമേശ്‌ ചെന്നിത്തല പറഞ്ഞു

This post was last modified on December 27, 2016 2:26 pm

Related Post
Leave a Comment