X

ജയ, പരാജയത്തില്‍ ഉമ്മന്‍ചാണ്ടിക്ക് കൂടുതല്‍ ഉത്തരവാദിത്വം: ചെന്നിത്തല

അഴിമുഖം പ്രതിനിധി

നിയമസഭ തെരഞ്ഞെടുപ്പിലെ ജയ, പരാജയങ്ങളില്‍ കൂട്ടായ ഉത്തരവാദിത്തമാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. എന്നാല്‍ മുഖ്യമന്ത്രി എന്ന നിലയില്‍ ഉമ്മന്‍ചാണ്ടിക്ക് ഉത്തരവാദിത്വം കൂടുതലാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

തുടര്‍ ഭരണമുണ്ടായാല്‍ മുഖ്യമന്ത്രിയാരാകണമെന്നുള്ളത് ഹൈക്കമാന്‍ഡ് തീരുമാനിക്കും. താന്‍ മുഖ്യമന്ത്രിയാകുകയും ആകാതിരിക്കുകയും ചെയ്യാമെന്ന് കാലാവസ്ഥ പ്രചന ശൈലിയില്‍ അദ്ദേഹം പറഞ്ഞു.

This post was last modified on December 27, 2016 4:09 pm

Related Post
Leave a Comment