X

ഇന്ത്യയിലെ നമ്പര്‍ വണ്‍ ഭീകര സംഘം ആര്‍എസ്എസ് എന്ന് മുന്‍ മുംബൈ പൊലീസ് ഓഫീസര്‍

ഭീകര പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട 13 കേസുകളില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രതികളായിട്ടുണ്ടെന്നും ബിജെപിയുടെ ആശയമാതാവായ ആര്‍എസ്എസ് ആണ് ഇന്ത്യയിലെ നമ്പര്‍ വണ്‍ ഭീകര സംഘടനയെന്നും മുന്‍ മഹാരാഷ്ട്ര ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് എസ് എം മുഷ്‌റിഫ് പറഞ്ഞു. ബജ്‌റംഗദള്‍ പോലുള്ള സംഘടനകളുടെ കേസുകള്‍ കൂടെ ഉള്‍പ്പെടുത്തിയാല്‍ കേസുകളുടെ എണ്ണം 17 ആയി ഉയരും. കൊല്‍ക്കത്തയില്‍ നടന്ന ഒരു പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://timesofindia.indiatimes.com/india/RSS-Indias-number-1-terror-group-Former-Mumbai-police-officer/articleshow/49943534.cms?utm_source=facebook.com&utm_medium=referral&utm_campaign=TOI&from=mdr 

This post was last modified on November 27, 2015 3:17 pm