X

ആമസോണ്‍, ഇ-ബേയ്,ഫ്‌ളിപ്കാര്‍ട്ട് ഷോപ്പിംഗ് സൈറ്റുകള്‍ നിരോധിക്കണമെന്ന് ആര്‍എസ് എസ്

പ്രമുഖ ഷോപ്പിംഗ് സൈറ്റുകളായ ആമസോണ്‍, ഇ ബേയ് ഫ്‌ളിപ്കാര്‍ട്ട് എന്നിവ ഇന്ത്യയില്‍  നിരോധിക്കണമെന്ന് ആര്‍എസ്എസ്. വിദേശ കമ്പനികളായ ആമസോണും ഇ ബേയും സ്വദേശ വ്യാപരികള്‍ക്കു ഭീഷണിയാകും എന്നാണ് ആര്‍എസ്എസ്സിന്റെ വാദം. ഇന്ത്യന്‍ കമ്പനിയായ ഫ്‌ളിപ്കാര്‍ട്ട് നിരോധികണം എന്നതിന് കാരണം അവരുടെ വിദേശ നിക്ഷേപം ആണ്. മോദി സര്‍ക്കാറിന്റെ എഫ്ഡിഐ നയത്തോട് പൊതുവേ അസംതൃപ്തിയുള്ള സ്വദേശി ജാഗരണ്‍ മഞ്ച് ഇ-കോമേഴ്‌സ് മേഖലയിലെ വിദേശനിക്ഷേപം നിയമം വഴി നിരോധികണം എന്ന് വാദിക്കുന്നുണ്ട്. വിശദമായി വായിക്കുക.

http://www.dnaindia.com/money/report-rss-wants-modi-government-to-ban-flipkart-amazon-and-ebay-2053278

This post was last modified on January 17, 2015 12:44 pm