X

നാഷണല്‍ ബുക്ക് ട്രസ്റ്റ് അധ്യക്ഷ സ്ഥാനത്ത് നിന്ന് പ്രശസ്ത സാഹിത്യകാരന്‍ സേതു രാജിവച്ചു

അഴിമുഖം പ്രതിനിധി

നാഷണല്‍ ബുക്ക് ട്രസ്റ്റ് അധ്യക്ഷ സ്ഥാനത്ത് നിന്ന് പ്രശസ്ത സാഹിത്യകാരന്‍ സേതു രാജിവച്ചു. കേന്ദ്ര സര്‍ക്കാരുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് രാജി. കാലാവധി തീരാന്‍ ഇനിയും 6 മാസം ശേഷിക്കെയാണ് സേതു രാജി വെക്കുന്നത്.

ആര്‍ എസ് എസ് മുഖ പത്രമായ പാഞ്ചജന്യത്തിന്റെ മുന്‍ എഡിറ്റര്‍ ബല്‍ദേവ് ശര്‍മ്മയെ എഡിറ്ററാക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. അക്കാദമിക്-സാംസ്കാരിക സ്ഥാപനങ്ങളുടെ തലപ്പത്ത് സംഘപരിവാര്‍ അനുകൂലികളെ നിയമിക്കുന്നതിന്റെ ഭാഗമാണ് ഇതും എന്ന്‍ കരുതപ്പെടുന്നു. 

This post was last modified on December 27, 2016 2:52 pm

Related Post
Leave a Comment