X

സിസ്റ്റര്‍ അഭയയുടെ പിതാവ് അന്തരിച്ചു

അഴിമുഖം പ്രതിനിധി

സിസ്റ്റര്‍ അഭയയുടെ പിതാവ് തലയോലപ്പറമ്പ് ഐക്കരക്കുന്നേൽ തോമസ് (72) അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് തലയോലപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഇന്നു വൈകിട്ട് 6ന് ആയിരുന്നു അന്ത്യം.സംസ്‌കാരം അരീക്കര സെന്റ് റോക്കീസ് പള്ളിയിൽ വച്ചു നടക്കും. ഭാര്യ: ലീലാമ്മ. മക്കള്‍: പരേതയായ സി. അഭയ,  ബിജു ( സൗദി അറേബ്യ). മരുമകൾ: നോബി ( സൗദി അറേബ്യ 

 

 

 

This post was last modified on December 27, 2016 4:19 pm

Related Post
Leave a Comment