X

സ്മൃതി ഇറാനി ഇല്ലാത്ത യോഗ്യത ഉണ്ടെന്ന് പറയുമ്പോള്‍

ബിരുദം ഇല്ലായെന്നത് ഒരു തെറ്റല്ല, എന്നാല്‍ ഇല്ലാത്ത ബിരുദം ഉണ്ടെന്ന് അവകാശപ്പെടുന്നത് തെറ്റാണ്. യേല്‍ യൂണിവേഴ്‌സിറ്റിയല്‍ ആറുദിവസത്തെ കോഴ്‌സ് അറ്റന്‍ഡ് ചെയ്തതതിന്, അതും മറ്റു ലോക്‌സഭ അംഗങ്ങള്‍ക്കൊപ്പം, സമൃതിക്ക് കിട്ടിയ സര്‍ട്ടിഫിക്കെറ്റ് ഒരു ബിരുദ സര്‍ട്ടിഫിക്കറ്റ് ആകില്ലെന്നുള്ളത് കേന്ദ്രമന്ത്രിക്ക് അറിയില്ലെന്നുണ്ടോ? ഇല്ലാത്ത വിദ്യാഭ്യാസ യോഗ്യത അവകാശപ്പെടുന്ന ആദ്യത്തെ രാഷ്ട്രീയക്കാരിയല്ല കേന്ദ്ര മാനവശേഷി വികസന വകുപ്പ് മന്ത്രി സമൃതി ഇറാനി. അവസാനത്തെയാളും അവരായിരിക്കില്ല.

 http://www.livemint.com/Opinion/HyAAfanVUQs1QoorBp5fBL/Smriti-Irani-Yale-and-morality.html?utm_source=copy

This post was last modified on August 15, 2014 7:47 am