X

‘ഇവന്റെ ഭാവം കരുത്തേറിയ ടാക്ലിങ്ങുമായി കളം നിറയുന്ന ഡിഫന്ററുടേത് അല്ലേ’; റിനോയുടെ മകനെ കുറിച്ച് സി.കെ വിനീത്

കളിക്കളത്തിനകത്തും പുറത്തും ഒരേ പോലെ സൗഹൃദം സൂക്ഷിക്കുന്നവരാണ് ഇരുവരും

ഫുട്‌ബോള്‍ താരങ്ങളായ റിനോ ആന്റോയും സി.കെ വിനീതും തമ്മിലുള്ള സൗഹൃദം എല്ലാവര്‍ക്കുമറിയാം. കളിക്കളത്തിനകത്തും പുറത്തും ഒരേ പോലെ സൗഹൃദം സൂക്ഷിക്കുന്നവരാണ് ഇരുവരും. റിനോയുടേയും അദ്ദേഹത്തിന്റെ മകന്റെയും ചിത്രത്തിനൊപ്പമുള്ള വിനീതിന്റെ കുറിപ്പാണ് ഫുട്‌ബോള്‍ പ്രേമികള്‍ ഏറ്റെടുത്തിരിക്കുന്നത്.

റിന്റോയുടെ മകന്‍ ലിയാന്ദ്രോയുടെ കലിപ്പ് നോട്ടത്തെ കുറിച്ചാണ് വിനീതിന്റെ കമന്റ്. ‘കുറച്ചു സമയം ഇവരുമായി ചിലവഴിക്കാന്‍ കഴിഞ്ഞു. ഇവന്റെ ഭാവം കരുത്തേറിയ ടാക്ലിങ്ങുമായി കളം നിറയുന്ന ഡിഫന്ററുടേത് അല്ലെങ്കില്‍ പിന്നെ എന്താണിതെന്ന് അറിയില്ല’ എന്നായിരുന്നു വിനീതിന്റെ ട്വീറ്റ്.

Read More : ചൂര്‍ണിക്കര വ്യാജരേഖാ കേസില്‍ അറസ്റ്റിലായ അരുണ്‍ തിരുവഞ്ചൂരിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം 

Related Post
Leave a Comment