ലോക്സഭാ തിരഞ്ഞെടുപ്പ് ചൂടുപിടിച്ചതോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള പോര് മുറുകുകയാണ്. ഇപ്പോള്‍ കോണ്‍ഗ്രസ് വക്താവ് ദിവ്യ സ്പന്ദന മോദിയെ പരിഹസിച്ചു കൊണ്ടിട്ട ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ കോണ്‍ഗ്രസ്-ബിജെപി അനുഭാവികള്‍ തമ്മിലുള്ള പോരിന് തുടക്കം കുറിച്ചിരിക്കുന്നത്
മോദി അനുകൂലികളെ വിഡ്ഢി എന്ന് സംബോധന ചെയ്യ്തു കൊണ്ടാണ് ട്വീറ്റ് ഇട്ടിരിക്കുന്നത്. ‘പ്രധാനമന്ത്രിയെ പിന്തുണയ്ക്കുന്ന 3-ല്‍ ഒരാള്‍ മറ്റു രണ്ടുപേരെ പോലെ വിഡ്ഢികളാണ്’ എന്ന അടിക്കുയുള്ള മോദിയുടെ ചിത്രവും ട്വീറ്റിന് ഒപ്പം പങ്കുവെച്ചിട്ടുണ്ട്.
This post was last modified on March 15, 2019 9:06 am
Leave a Comment