മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരമായ അവതാരകയും നടിയുമായ പേളിമാണി തന്റെ വിവാഹത്തിനു മുമ്പുള്ള ബ്രൈഡല്‍ ഷവര്‍ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിരുന്നു. സിനിമയിലെ ഉള്‍പ്പെടെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് ബ്രൈഡല്‍ ഷവറില്‍ പങ്കെടുത്തിരിക്കുന്നത്.
മലയാളം റിയാലിറ്റി ഷോയായ ബിഗ്‌ബോസിലൂടെയാണ് പേളിയും നടനുമായ ശ്രീനിഷും പ്രണയത്തിലാകുന്നത്. ഇന്നലെയാണ് ഇവര്‍ വിവാഹിതരായത്. ഹിന്ദു-ക്രിസ്ത്യന്‍ രീതികളിലായിരുന്നു ഇവരുടെയും വിവാഹ ചടങ്ങുകള്‍.
This post was last modified on May 6, 2019 8:41 am
Leave a Comment