X

ഓരോ തോന്നലുകളും ജീവന്റെ നല്ല തുടിപ്പാണ്

ഒരിക്കലും ഇത് ചെറിയൊരു കാര്യമാണെന്ന് പറഞ്ഞ് തള്ളി കളയരുത് .. ഒരു ജീവൻ വരെ നഷ്ടപ്പെടുന്ന ഒന്നാണ്

പലപ്പോഴും നമ്മുടെ അശ്രദ്ധമൂലം വലിയ അപകടങ്ങള്‍ ഉണ്ടാകാറുണ്ട്. റോഡ് അപകടങ്ങള്‍ക്ക് പുറമേ ബൈക്കില്‍ പോകുമ്പോള്‍ ഷാള്‍, സാരി തുടങ്ങിയവ വസ്ത്രങ്ങള്‍ കുരുങ്ങി നിരവധി അപകടങ്ങള്‍ ഉണ്ടാകാറുണ്ട്. ഇത്തരത്തില്‍ നടക്കുന്ന അപകടത്തെ കുറിച്ചു മുന്നറിയിപ്പു നല്‍കികൊണ്ടുള്ള ഒരു ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്.

പെണ്‍ക്കുട്ടി ധരിച്ചിരിക്കുന്ന ഷാള്‍ ബൈക്കിന്റെ ടയറില്‍ കുരുങ്ങി പുറകോട്ട് വീണ് അപകടം ഉണ്ടാകുന്നതായാണ് ചിത്രം. നിരവധി സോഷ്യല്‍മീഡിയ പേജുകളിലൂടെ ചിത്രം ഷെയര്‍ ചെയ്യുന്നുണ്ട്.

 

Read More : എട്ടുലക്ഷം പേര്‍ കൊല്ലപ്പെട്ട റുവാണ്ട വംശഹത്യ നടന്നിട്ട് 25 വർഷങ്ങൾ; ഇന്നും മുറിവുണങ്ങാതെ രാജ്യം

 

“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”