X

ലൂസിഫറിന്റെ വിജയ നിമിഷത്തില്‍ പൃഥ്വിയെ ചേര്‍ത്ത് പിടിച്ച് സുപ്രിയ

ലൂസിഫറിന്റെ ആദ്യ ഘട്ടം മുതല്‍ അവസാനം വരെയും പൃഥ്വിയുടെ ഒപ്പം തന്നെയുണ്ടായിരുന്നു സുപ്രിയ

മികച്ച അഭിപ്രായങ്ങളോടെയാണ് ലൂസിഫര്‍ തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നത്. ചിത്രത്തിന്റെ വിജയ തിളക്കത്തിലും പൃഥ്വിയോട് ചേര്‍ന്നു നിന്നു കൊണ്ടുള്ള സുപ്രിയയുടെ ഇന്‍സ്റ്റാ ഗ്രാം ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

ലൂസിഫറിന്റെ ആദ്യ ഘട്ടം മുതല്‍ അവസാനം വരെയും പൃഥ്വിയുടെ ഒപ്പം തന്നെയുണ്ടായിരുന്നു സുപ്രിയ. ലൂസിഫറിന്റെ ചിത്രീകരണ വേളയിലുള്ള വിശേഷങ്ങള്‍ സുപ്രിയ നിരന്തരം തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കാറുണ്ടായിരുന്നു.

ഇരുവരും  ലൂസിഫര്‍ ചിത്രം കാണുന്നതിനിടയ്ക്കുള്ള ചിത്രങ്ങളും സുപ്രിയ പങ്കു വെച്ചിട്ടുണ്ട്. ആദ്യ ഷോയില്‍ ആരാധകര്‍ക്കൊപ്പം ഇരുന്നാണ് പൃഥ്വി രാജ്, സുപ്രിയ, മോഹന്‍ ലാലും കുടുംബവും ,ആന്റണി പെരുമ്പാവൂര്‍ തുടങ്ങിയവര്‍ ചിത്രം കണ്ടത്. Read: മാസ് ലാലിനെ സൃഷ്ടിച്ച് പൃഥ്വിരാജ്; ഇനി അയാൾക്ക് ധൈര്യമായി ഇംഗ്ലീഷ് പറയാം

 

 

 

Read More : ‘മക്കളെ… ഇഴജന്തുക്കളെ പേടിക്കാതെ കിടന്നുറങ്ങാന്‍ എനിക്കൊരു കട്ടിലെങ്കിലും തരാമോ?’; ബോണക്കാട് എന്ന പ്രേതാലയം-പരമ്പര/ ഭാഗം 5

 

“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”