X

‘അഭിനയിക്കാന്‍ മാത്രമല്ലടാ, ലൈറ്റിംഗിവുമുണ്ടെടാ പിടി’: മോഹന്‍ലാലിന്റെ ‘ലൈറ്റ് ബോയ്‌’ ആയി ടോവിനോ

ലൂസിഫര്‍ എന്ന ചിത്രത്തിന്റെ വിജയത്തിനു ശേഷമുള്ള ടോവിനോ തോമസിന്റെ ചിത്രമാണ് ഇപ്പോള്‍ ട്രെന്‍ഡിങ് ആകുന്നത്

താരങ്ങളുടെ വിശേഷങ്ങള്‍ അറിയാനായി സോഷ്യല്‍ മീഡിയ ലോകം കാത്തിരിക്കാറുണ്ട്. ലൂസിഫര്‍ എന്ന ചിത്രത്തിന്റെ വിജയത്തിനു ശേഷമുള്ള ടോവിനോ തോമസിന്റെ ചിത്രമാണ് ഇപ്പോള്‍ ട്രെന്‍ഡിങ് ആകുന്നത്.

മോഹന്‍ലാല്‍, സുചിത്ര മോഹന്‍ലാല്‍, പൃഥ്വിരാജ്, സുപ്രിയ മേനോന്‍ തുടങ്ങിയവരുടെ ചിത്രമെടുക്കാന്‍ ലൈറ്റ് കാട്ടി കൊടുക്കുന്ന ടോവിനോയുടെ ചിത്രമാണ് ശ്രദ്ധേയമാകുന്നത്. ‘എനിക്ക് അഭിനയത്തില്‍ മാത്രമല്ലടാ, ലൈറ്റിംഗിലുമുണ്ടെടാ പിടി’ എന്ന കുറിപ്പോടെയാണ് ടോവിനോ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

 

Read More : ഏഴു വയസുകാരന്റെ നില അതീവ ഗുരുതരം, അടുത്ത 48 മണിക്കൂര്‍ ഏറെ നിര്‍ണായകം; ക്രൂരതയുടെ വിവരങ്ങള്‍ മനസ് മരവിപ്പിക്കുന്നത്

 

“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”

This post was last modified on March 30, 2019 8:35 am

Related Post
Leave a Comment