X

നദിയില്‍ നിന്നും കുട്ടിയെ രക്ഷിച്ച് ജവാന്മാര്‍; കൈയടിച്ച് സോഷ്യല്‍ മീഡിയ

ഒഴുകുന്ന നദിയില്‍ പെട്ടുപോയ കുട്ടിയെയാണ് ജവാന്മാര്‍ രക്ഷിച്ചത്.

രാജ്യത്തെ ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാന്‍ ഇന്ത്യയിലെ സൈനികര്‍ എപ്പോഴും സജ്ജരാണെന്ന് എന്നു തെളിയിക്കുന്നതാണ് ബരാമുള്ളയിലെ സംഭവം. ജമ്മുകാശ്മീറിലെ ബരാമുള്ളയില്‍ വെള്ളത്തില്‍ മുങ്ങുന്ന കുട്ടിയെ രക്ഷിക്കുന്ന ജവാന്‍മാരുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ഒഴുകുന്ന നദിയില്‍ പെട്ടുപോയ കുട്ടിയെയാണ് ജവാന്മാര്‍ രക്ഷിച്ചത്.

വീഡിയോ

Read More : മകന്റെ ഡബ്ബിങ്ങിന് ആള് മാറി ഷാരുഖിന് വിമർശനം; പാക് നടൻ ഷാൻ ഷാഹിദിന് എസ്ആർകെ ആരാധകരുടെ പൊങ്കാല

This post was last modified on July 15, 2019 4:31 pm

Related Post
Leave a Comment