രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപമായിരുന്നു ഇന്നലെ. വമ്പിച്ച ഭൂരിപക്ഷത്തിൽ മിന്നുന്ന വിജയം തന്നെയാണ് ബിജെപിയും നരേന്ദ്ര മോദിയും സ്വന്തമാക്കിയത്. വീണ്ടും അധികാരത്തിലേറുന്ന നരേന്ദ്രമോദിയെ അഭിനന്ദിച്ച് മോഹൻലാൽ ട്വീറ്റ് ചെയ്തിരുന്നു. മോഹൻലാലിന് മറുപടിയുമായി നരേന്ദ്ര മോദിയും ട്വീറ്റ് ചെയ്‌തു. ‘മോഹൻലാൽ ജി, ഒരുപാട് നന്ദി.’–മോദി ട്വിറ്ററിൽ കുറിച്ചു.
ബി.ജെ.പി വീണ്ടും ഒറ്റയ്ക്ക് അധികാരത്തിലേക്ക് എത്തുമ്പോൾ . ഇന്ത്യ മുഴുവന്‍ ആഞ്ഞടിച്ച മോദി തരംഗത്തില്‍ യു.പി.എ. തകര്‍ന്നടിയുകയാണുണ്ടായത്. കോണ്‍ഗ്രസിനു ആശ്വാസം നല്‍കിയത് കേരളത്തിലെയും പഞ്ചാബിലെയും മുന്നേറ്റങ്ങള്‍ മാത്രമാണ്. തുടര്‍ഭരണം ഉറപ്പാക്കിയ ആദ്യ കോണ്‍ഗ്രസിതര പ്രധാനമന്ത്രിയായി നരേന്ദ്ര മോദി മാറി.
Leave a Comment