X

സോഫ്റ്റ്‌വെയര്‍ ചതിച്ചു, ആയിരക്കണക്കിന് ഡിവോഴ്സ്കേസുകള്‍ വീണ്ടും കോടതിയിലേക്ക്

സര്‍ക്കാര്‍ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകളില്‍ പിഴവുണ്ടായാല്‍ എന്തുസംഭവിക്കും എന്ന് കേരളത്തിലെ എസ്എസ്എല്‍സി പരീക്ഷാഫലം വന്നപ്പോള്‍ നമ്മള്‍ കണ്ടതാണ്. എന്നാല്‍ ഇംഗണ്ടിലെ കോടതികളില്‍ ഉപയോഗിച്ചിരുന്ന സോഫ്റ്റ്‌വെയര്‍ പണികൊടുത്തത് 1000ല്‍ പരം ദമ്പതിമാര്‍ക്കാണ്. ഓണ്‍ലൈന്‍ ഫോമില്‍ രേഖപ്പെടുത്തിയിരുന്ന ഇവരുടെ വിവരങ്ങള്‍ സോഫ്റ്റ്‌വെയറിലെ പിഴവുകാരണം നഷ്ടപ്പെട്ടു. വിവാഹമോചനം നടത്തിയവര്‍ പോലും ഇനി കോടതിയില്‍ കയറിയിറങ്ങേണ്ടി വരും. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ

http://www.telegraph.co.uk/news/uknews/12057159/Software-error-could-mean-thousands-of-divorce-cases-re-opened.html

This post was last modified on December 19, 2015 5:10 pm