X

റഷ്യയില്‍ ആഫ്രിക്കന്‍ കാര്‍ണിവല്‍- ചിത്രങ്ങളിലൂടെ

ആഫ്രിക്കന്‍ ചടുലതയ്ക്ക് മുന്നില്‍ പോളണ്ടിന് ഇന്നലെ കാലിടറിയിപ്പോള്‍ ഗാലറികളില്‍ ആരാധകരും മൈതാനത്ത് താരങ്ങളും നടത്തിയ ആഘോഷം റഷ്യന്‍ ലോകകപ്പ് കാര്‍ണിവലിലെ ഏറ്റവും മികച്ച കാഴ്ചകളില്‍ ഒന്നായി.

ആഫ്രിക്കന്‍ ചടുലതയ്ക്ക് മുന്നില്‍ പോളണ്ടിന് ഇന്നലെ കാലിടറിയിപ്പോള്‍ ഗാലറികളില്‍ ആരാധകരും മൈതാനത്ത് താരങ്ങളും നടത്തിയ ആഘോഷം റഷ്യന്‍ ലോകകപ്പ് കാര്‍ണിവലിലെ ഏറ്റവും മികച്ച കാഴ്ചകളില്‍ ഒന്നായി. സെനഗലിന്റെ വിശ്വസ്തരായ ആഫ്രിക്കന്‍ കുതിരകള്‍ ഈ ലോകകപ്പിലെ മികച്ച താരനിരകളടങ്ങിയ പോളണ്ടിനെ അട്ടിമറിച്ചത് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു. സെനഗലിന്റെ താരങ്ങള്‍ക്കും ആരാധകര്‍ക്കും വിജയാഹ്ലാദവും പോളിഷ് പടയ്ക്ക് നിരാശയും സമ്മാനിച്ച കഴിഞ്ഞ രാത്രിയിലെ കളിയിലെ ചില നിമഷങ്ങള്‍ ചിത്രങ്ങളിലൂടെ-

 

 


(*ചിത്രങ്ങള്‍- IANS)

This post was last modified on June 20, 2018 12:26 pm

Related Post
Leave a Comment