X
    Categories: കായികം

സൂപ്പര്‍ കാച്ചിലൂടെ ഇമാം ഉള്‍ ഹഖിനെ പുറത്താക്കി ക്രിസ് വോക്ക്‌സ്

ലോകകപ്പില്‍ ഇംഗ്ലണ്ട് – പാകിസ്ഥാന്‍ മത്സരത്തില്‍ പാക്കിസ്ഥാന്‍ ഓപ്പണര്‍ ഇമാം ഉള്‍ ഹഖിനെ സൂപ്പര്‍ കാച്ചിലൂടെ  പുറത്താക്കി ഇംഗ്ലണ്ട് താരം ക്രിസ് വോക്ക്‌സ്. മോയിന്‍ അലി എറിഞ്ഞ 21 ാം ഓവറിലായിരുന്നു സംഭവം. മോയിന്‍ അലിയുടെ ആദ്യ പന്ത് തന്നെ ഉയര്‍ത്തി അടിക്കാന്‍ ശ്രമിച്ച ഇമാമിനെ ഡൈവിംഗിലൂടെ ക്രിസ് വോക്ക്‌സ്  പുറത്താക്കുകയായിരുന്നു.

പാക് നിരയില്‍ 58 പന്തുകളില്‍ നിന്ന് 44 റണ്‍സ് എടുത്തു ഫോമിലായിരിക്കെയാണ് ഇമാം പുറത്താതയത്. 30.4 ഓവറില്‍ 188 ന് രണ്ട് എന്ന നിലയിലാണ് പാകിസ്ഥാന്‍.

WHAT A CATCH

This post was last modified on June 3, 2019 6:31 pm

Related Post
Leave a Comment