X
    Categories: കായികം

ശ്രീലങ്ക-പാക്കിസ്ഥാന്‍ മത്സരം മഴ മൂലം ഉപേക്ഷിച്ചു

ഇതോടെ ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് ലഭിച്ചു.

ലോകകപ്പ് ക്രിക്കറ്റില്‍ ശ്രീലങ്ക-പാക്കിസ്ഥാന്‍ മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു. ഒരു പന്തുപോലും എറിയാനാകാതെയാണ് മല്‍സരം ഉപേക്ഷിച്ചത്. ഇതോടെ ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് ലഭിച്ചു. ആദ്യ മല്‍സരത്തില്‍ തോറ്റ ഇരു ടീമുകളും രണ്ടാമത്തെ മല്‍സരം ജയിച്ച് ബ്രിസ്റ്റളിലും വിജയം തുടരാനുള്ള ശ്രമത്തിലായിരുന്നു. എന്നാല്‍ മഴ മാറാതിരുന്നതോടെ മല്‍സരം ഉപേക്ഷിക്കാന്‍ അമ്പയര്‍മാര്‍ തീരുമാനിക്കുകയായിരുന്നു.

This post was last modified on June 7, 2019 8:46 pm

Related Post
Leave a Comment