മൊഹാലിയി ഓസ്‌ട്രേലിയക്കെതിരെ മികച്ച തുടക്കവുമായി ഇന്ത്യ. 44 പന്തില്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ അര്‍ദ്ധ സെഞ്ചുറി പൂര്‍ത്തിയാക്കിയപ്പോൾ 46 റണ്‍സുമായി രോഹിതാണ് ധവാന് കൂട്ട്. വിക്കറ്റൊന്നും നഷ്ടപ്പെടാതെ 20 ഓവര്‍ൽ 124 റണ്‍സെന്ന നിലയിലാണ് ഇന്ത്യ.
വിശ്രമം അനുവദിച്ച എം എസ് ധോണിക്ക് പകരം ഋഷഭ് പന്തും അമ്പാട്ടി റായുഡുവിന് പകരം കെ എല്‍ രാഹുലും ഷമിക്ക് പകരം ഭുവിയും ജഡേജയ്ക്ക് പകരം ചാഹലും ടീമിലെത്തി.
ഇന്നത്തെ കളിയിൽ ജയിക്കുകയാണെങ്കിൽ ഇന്ത്യക്ക് ഈ പരമ്പര സ്വന്തമാക്കാനാകും. മറിച്ച് ഓസ്‌ട്രേലിയക്കായാല്‍ പരമ്പര വിജയിക്കായി അവസാന ഏകദിനം വരെ കാത്തിരിക്കേണ്ടി വരും.
This post was last modified on March 10, 2019 2:58 pm
Leave a Comment