നോട്ട് പിന്‍വലിക്കല്‍ നടപടിയില്‍ പ്രതിസന്ധി പരിഹരിക്കുന്നതില്‍ ധന മന്ത്രാലയം പരാജയപ്പെട്ടെന്ന് ബി ജെ പി നേതാവും എം പിയുമായ ഡോ. സുബ്രഹ്മണ്യന്‍ സ്വാമി. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് സ്വാമി ഇങ്ങനെ അഭിപ്രായപ്പെട്ടത്. ധനകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് ഉള്‍പ്പെടെയുള്ളവര്‍ രാജിവെക്കണമെന്നും സുബ്രഹ്മണ്യന്‍ സ്വാമി.
നേരത്തെ നോട്ട് പിന്‍വലിക്കല്‍ നടപടി രാജ്യത്തെ രണ്ടു വര്‍ഷം പിന്നോട്ട് വലിച്ചെന്നു സുബ്രഹ്മണ്യന്‍ സ്വാമി വിമര്‍ശിച്ചിരുന്നു.
This post was last modified on January 1, 2017 8:51 pm
Leave a Comment