X

ആള്‍ക്കാരെ ചീത്തയാക്കുന്നു, സണ്ണി ലിയോണിനെതിരെ കേസ്

ബോളിവുഡിന്റെ രോമാഞ്ചം സണ്ണി ലിയോണിനെതിരെ കേസ്. അഞ്ജലി പാലന്‍ എന്ന മുപ്പതുകാരിയുടെ പരാതിയിലാണ് ദോംബിവാലി പൊലീസ് താരത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. നെറ്റില്‍ സണ്ണിലിയോണിന്റെതായ ‘അശ്ലീല’ ചിത്രങ്ങള്‍ കണ്ടതോടെയാണ് അഞ്ജലി പരാതി നല്‍കിയത്. സണ്ണിലിയോണിന്റെ വെബ്‌സൈറ്റിലും അശ്ലീലം തന്നെയാണ് ഉള്ളതെന്നും ഇത് മുതിര്‍ന്നവരുടെയും കുട്ടികളുടെയും മനസ് മലിനമാക്കുമെന്നാണ് അഞ്ജലി തന്റെ പരാതിയില്‍ പറയുന്നത്. വിശദമായി വായിക്കൂ

http://www.msn.com/en-in/entertainment/news/sunny-leone-charged-with-obscenity/ar-BBjOAHq?ocid=HPCDHP

This post was last modified on May 15, 2015 7:56 pm

Related Post
Leave a Comment