X

പൊട്ടിയാലും പ്രശ്നമില്ല; എച്ച്ഐവിയെ പ്രതിരോധിക്കുന്ന സൂപ്പര്‍ കോണ്ടമെത്തി

കോണ്ടം കണ്ടുപിടിച്ചപ്പോഴുള്ള സംശയമായിരുന്നു ഇതു പൊട്ടിയാല്‍ തീര്‍ന്നില്ലേ കാര്യം എന്നുള്ളത്.ഇപ്പോള്‍  അതിനുള്ള പരിഹാരവും അങ്ങു ടെക്സാസില്‍ റെഡിയായിക്കഴിഞ്ഞു. പൊട്ടിപ്പോയാലും എച്ച്ഐവിയെ പ്രതിരോധിക്കാന്‍ കഴിവുള്ള സൂപ്പര്‍ കോണ്ടം ഇന്ത്യക്കാരിയായ ശാസ്ത്രജ്ഞ മഹുവാ ചൌധരിയുടെ നേതൃത്വത്തില്‍  തയ്യാറായിക്കഴിഞ്ഞു. വിശദമായി വായിക്കാം

http://www.tecake.com/supercondom-will-definitely-prevent-hiv-aids/

This post was last modified on December 17, 2015 7:50 pm

Related Post
Leave a Comment