X

കൃഷിഭൂമിയില്‍ എങ്ങനെ റിസോര്‍ട്ട് വന്നു? മൂന്നാറിലെ റിസോര്‍ട്ട് ഉടമകള്‍ക്കെതിരെ സുപ്രീംകോടതി

ഉടമസ്ഥാവകാശത്തിന്‍റെ ഫോട്ടോകോപ്പി മാത്രം പരിഗണിച്ച് ഹൈക്കോടതി പുറപ്പെടുവിച്ച വിധി പുനപരിശോധിക്കേണ്ടി വരുമെന്ന് കോടതി വ്യക്തമാക്കി.

കൃഷിഭൂമിയില്‍ റിസോര്‍ട്ട് അനുവദിക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കൃഷിക്കായി വിട്ട് നല്‍കിയ ഭൂമിയില്‍ എങ്ങനെ റിസോര്‍ട്ട് വന്നു എന്ന് കോടതി ചോദിച്ചു. ഉടമസ്ഥാവകാശത്തിന്‍റെ ഫോട്ടോകോപ്പി മാത്രം പരിഗണിച്ച് ഹൈക്കോടതി പുറപ്പെടുവിച്ച വിധി പുനപരിശോധിക്കേണ്ടി വരുമെന്ന് കോടതി വ്യക്തമാക്കി. പ്രധാനമായും മൂന്നാറിലെ വുഡ്‌സ്, ക്ലൗഡ് 9 റിസോര്‍ട്ടുകള്‍ക്ക് എതിരെയാണ് പരാമര്‍ശം.

This post was last modified on January 27, 2017 1:23 pm

Related Post
Leave a Comment