X

ജുവനൈല്‍ ഭേദഗതി: ഇരുമ്പഴികള്‍ നിരപരാധികളെ കൊണ്ട് നിറയും

കാശ്മീരില്‍ നിന്നുള്ള റഷീദിനെ അറസ്റ്റ് ചെയ്യുമ്പോള്‍ അവന് പ്രായപൂര്‍ത്തി ആയിരുന്നില്ല. രാജ്യത്തിനെതിരെ യുദ്ധം ചെയ്തു എന്നതായിരുന്നു ചുമത്തിയിരുന്ന കുറ്റങ്ങള്‍. എന്നാല്‍ മൂന്നു വര്‍ഷമെടുത്തു അവന്‍ ജുവനൈല്‍ ആണെന്ന് കോടതി കണ്ടെത്താന്‍. നിരപരാധിയാണെന്ന് കണ്ടെത്താന്‍ പിന്നീടും നിരവധി വര്‍ഷങ്ങള്‍…. ജുവനൈല്‍ ജസ്റ്റിസ് ആക്ട് 2000-ത്തില്‍ ഭേദഗതി വരുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടി നിരവധി റഷീദുമാരെ ഇരുമ്പഴിക്കുള്ളിലാക്കുമെന്ന് ഈ ലേഖനത്തില്‍ പറയുന്നു. കൂടുതല്‍ വായനയ്ക്ക്

http://www.tehelka.com/a-law-lurking-in-the-grey/ 

 

Related Post
Leave a Comment