X

മലയാളികള്‍ക്ക് പറ്റിയ ജയിംസ് ബോണ്ട് (ജയ് മോഹന്‍)?

മലയാളികള്‍ക്ക് സ്വന്തമായി ഒരു ജയിംസ് ബോണ്ടിനെ കിട്ടിയാല്‍ എങ്ങനുണ്ടാവും? അയാളെ ജയ് മോഹന്‍ എന്നു വിളിച്ചാലോ? (ജയിംസിനെ ജയ് ആക്കിയതാണ്). അയാളൊരു ബി.എം.ഡബ്ല്യുവില്‍ ഇരിക്കുകയാണ്, പക്ഷേ കൈയില്‍ മാര്‍ട്ടിനി ഇല്ല കെട്ടോ. ബോണ്ടിനെ മല്ലുവാക്കിയാല്‍ ഇങ്ങനെയിരിക്കും- ഇത്തിരി പ്രായക്കൂടുതല്‍, ഹാപ്പിലി മാരീഡ്- കാര്യങ്ങള്‍ പൂര്‍ണമായി. ലൈല ഓ ലൈലയുടെ രസകരമായ റിവ്യൂ. കൂടുതല്‍ വായിക്കാന്‍

http://www.dailyo.in/arts/malayalam-film-review-laila-o-laila-joshiy-mohanlal-amala-paul-sathyarai-rahul-dev-james-bond-kickass/story/1/3752.html