X

ചാനല്‍ ചര്‍ച്ചകള്‍ ഗുസ്തിയാകുന്നതിന്റെ 10 കാരണങ്ങള്‍

 

പാനല്‍ ഡിസ്കഷന്‍ ഇന്ന് എല്ലാ ചാനലുകളിലെയും അവിഭാജ്യഘടകമായി മാറിയിരിക്കുകയാണ്. പക്ഷേ എത്രത്തോളം ഫലപ്രദമായി ചര്‍ച്ചകള്‍ വിനിയോഗിക്കപ്പെടുന്നു എന്നുള്ളത് ഒരു ചോദ്യമായി അവശേഷിക്കുന്നു. പലപ്പോഴും പാനല്‍ ഡിസ്കഷന്‍ എന്ന പേരില്‍ നടക്കുന്നത് പ്രഹസനമാണ്. ഇന്നത്തെ ചാനല്‍ ചര്‍ച്ചകള്‍ അര്‍ത്ഥവത്തും ഉപകാരപ്രദവുമാവാത്തതിന്‍റെ പത്തു കാരണങ്ങള്‍

http://scroll.in/article/768687/ten-factors-that-prevent-meaningful-political-debate-in-india 

This post was last modified on November 17, 2015 12:57 pm