X

പാകിസ്ഥാനില്‍ കൂട്ടക്കുരുതി; കൊന്നുതള്ളിയത് നൂറോളം സ്കൂള്‍ കുട്ടികളെ

പെഷവാറിലെ ആര്‍മി പബ്ലിക് ഹൈസ്കൂളില്‍ ഭീകരാക്രമണം. നൂറോളം കുട്ടികളാണ് ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. തെഹറീക്-ഇ-താലിബാന്‍ പാക്കിസ്ഥാനാണ് ആക്രമണത്തിന് പിന്നില്‍. നിരവധി കുട്ടികളുടെ അവസ്ഥ ഗുരുതരമായി തുടരുന്നു. 1500 ഓളം കുട്ടികള്‍ ഭീകരരുടെ തടവിലാണ്. കൂടുതല്‍ വായിക്കൂ..

http://www.dnaindia.com/world/report-live-pakistan-school-siege-terrorists-hold-at-least-500-students-hostage-3-dead-28-injured-2044341

This post was last modified on December 17, 2014 11:23 am