X

നീല നഗരത്തിന്റെ സുന്ദര ചിത്രങ്ങള്‍

മൊറോക്കോയിലെ ഷെഫ്ഷൗവീന്‍ നഗരം. ഈ നഗരം ഒരു നീലനഗരമാണ്. ഇവിടത്തെ ചുവരുകള്‍ക്കെല്ലാം നീലയുടെ വകഭേദങ്ങളാണ് നിറങ്ങള്‍. ജൂത അഭയാര്‍ത്ഥികളാണ് ഈ നഗരത്തില്‍ നീല പ്രണയം കൊണ്ടുവന്നത്. ആ നഗരത്തിന്റെ സുന്ദരമായ നീല ചിത്രങ്ങള്‍ കാണാന്‍ സന്ദര്‍ശിക്കുക.

http://goo.gl/56hNL1

This post was last modified on April 3, 2016 3:21 pm

Related Post
Leave a Comment