X

വിരാട് കോഹ്ലിയുടേയും അനുഷ്‌ക ശര്‍മ്മയുടേയും പിണക്കം മാറി; ചിത്രങ്ങള്‍ കാണാം

ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയും തമ്മിലെ പ്രണയ ബന്ധം തകര്‍ന്നുവെന്നും ഇരുവരും പിരിഞ്ഞുവെന്നുമായിരുന്നു വാര്‍ത്തകള്‍. ടി20 ലോകകപ്പിലെ കോഹ്ലിയുടെ മാരക ഫോം അനുഷ്‌കയെ ഉപേക്ഷിച്ചതു കൊണ്ടാണെന്ന് ട്വിറ്ററാറ്റികള്‍ പരിഹസിക്കുകയും ചെയ്തിരുന്നു. അനുഷ്‌കയെ ലക്ഷ്യമിട്ടു കൊണ്ടുള്ള ട്വീറ്റ് പരിഹാസം അതിരുവിട്ടപ്പോള്‍ മുന്‍ കാമുകിയെ സംരക്ഷിച്ച് കോഹ്ലി രംഗത്തെത്തുകയും ചെയ്തു. പക്ഷേ യഥാര്‍ത്ഥത്തില്‍ അവര്‍ പിരിഞ്ഞിരുന്നോ. കഴിഞ്ഞ ദിവസം ഇരുവരും ഒരു റെസ്റ്റോറന്റില്‍ ഒരുമിച്ചെത്തി. ഇരുവരുമൊത്തുമുള്ള പുതിയ ചിത്രങ്ങള്‍ കാണാന്‍ സന്ദര്‍ശിക്കുക.

http://goo.gl/EkUGYN

This post was last modified on April 7, 2016 1:58 pm

Related Post
Leave a Comment