X

മനുഷ്യന്റെ പൂര്‍വികന്‍ കുരങ്ങനാണോ? പരിണാമത്തെ കുറിച്ചുള്ള അഞ്ച് തെറ്റിദ്ധാരണകള്‍

പരിണാമ സിദ്ധാന്തം മനുഷ്യന്റെ പിറവിയെ കുറിച്ചുള്ള അനവധി സിദ്ധാന്തങ്ങളുടെ കടയ്ക്കല്‍ കത്തി വച്ച ഒന്നായിരുന്നു ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം. ഏറ്റവും കൂടുതല്‍ വിമര്‍ശന ശരങ്ങള്‍ നേരിട്ട ഒരു ശാസ്ത്ര സിദ്ധാന്തം കൂടിയാണ് ഇത്. മനുഷ്യന്റെ പൂര്‍വികര്‍ കുരങ്ങന്‍മാരാണ് എന്ന തെറ്റായ ധാരണ പരക്കാന്‍ ഈ സിദ്ധാന്തം കാരണമായിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ ഡാര്‍വിന്‍ പറഞ്ഞത് മനുഷ്യനും കുരങ്ങനും ചിമ്പാന്‍സിക്കും ഒരു പൊതുപൂര്‍വികന്‍ ഉണ്ടായിരുന്നുവെന്നാണ്. ഇത്തരത്തില്‍ ഈ സിദ്ധാന്തത്തെ കുറിച്ച് പരന്നിട്ടുള്ള അഞ്ച് തെറ്റായ ധാരണകള്‍ തിരുത്താന്‍ വായിക്കാന്‍.

http://goo.gl/iEBsJI

This post was last modified on February 20, 2016 4:20 pm