വിദ്യാര്‍ത്ഥികളുടെ മനസിനെ പുതിയ ആശയങ്ങളിലേക്കും ചിന്താരീതികളിലേക്കും തുറന്നു വിടുകയാണ് ഒരു നല്ലൊരു അധ്യാപകന്‍ അല്ലെങ്കില്‍ അധ്യാപികയുടെ കര്‍ത്തവ്യം. മുപ്പതു വര്‍ഷങ്ങളായി ജെഎന്‍യുവില്‍ അധ്യാപികയായ നിവേദിത മേനോന്‍ ഈ കര്‍ത്തവ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. എന്നാല്‍ അടുത്തിടെ ജെഎന്‍യുവില്‍ നടന്ന രാജ്യദ്രോഹ വിവാദത്തെ തുടര്‍ന്ന് നിവേദിതയുടെ നിലപാടുകള്‍ രാജ്യ ശ്രദ്ധയെ ആകര്‍ഷിച്ചു. ഹിന്ദുത്വ ശക്തികളുടെ ആക്രമണത്തിന് എതിരായ പോരാട്ടത്തില്‍ അവര്‍ ശക്തമായ സാന്നിദ്ധ്യമായിരുന്നു. അവരെ കുറിച്ച് കൂടുതല്‍ അറിയാന്‍ സന്ദര്‍ശിക്കുക.
This post was last modified on April 19, 2016 3:00 pm
Leave a Comment