X

പതിവായി ലംഘിക്കപ്പെടുന്ന പത്ത് പുതുവര്‍ഷ തീരുമാനങ്ങള്‍

പുതു വര്‍ഷത്തില്‍ പുതു തീരുമാനങ്ങള്‍. എല്ലാവരുടേയും പതിവാണിത്. ജീവിതത്തില്‍ ചെറുതും വലുതുമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്ന നിരവധി തീരുമാനങ്ങള്‍ ആകും പുതുവര്‍ഷത്തിന്റെ ആവേശത്തില്‍ ഏവരും എടുക്കുക. ആവേശം എത്ര നാള്‍ തുടരുമെന്നത് ഒരു ചോദ്യമാണ്. ആവേശം ചോരുന്നതിന് അനുസരിച്ച് തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിലും പ്രതിഫലിച്ചു തുടങ്ങും. അങ്ങനെ ഏറ്റവും കൂടുതല്‍ പേര്‍ എടുക്കുന്നതും ലംഘിക്കുന്നതുമായ പത്ത് പുതുവര്‍ഷ തീരുമാനങ്ങളെ കുറിച്ച് അറിയാന്‍ വായിക്കുക.

http://goodtimes.ndtv.com/features/top-10-resolutions-made-and-broken-each-year-1259713

This post was last modified on January 4, 2016 2:03 pm

Related Post
Leave a Comment