X

ബിന്‍ ലാദന്‍ മരിച്ചിട്ടില്ലെന്ന സ്നോഡന്റെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു

ബിന്‍ ലാദന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്ന് എഡ്വേര്‍ സ്നോഡന്‍റെ വെളിപ്പെടുത്തല്‍. 2011ല്‍ പാകിസ്ഥാനില്‍ വച്ച് അമേരിക്കന്‍ സേന കൊലപ്പെടുത്തി എന്നവകാശപ്പെടുന്ന ലാദന്‍ 2013 വരെ ഭാര്യമാരോടൊപ്പം താമസിച്ചത് എവിടെയാണെന്ന് തനിക്കറിയാമായിരുന്നു എന്ന് സ്നോഡന്‍ അവകാശപ്പെടുന്നു. ഇതിനുള്ള തെളിവുകളും തന്‍റെ പക്കലുണ്ടെന്ന് സ്നോഡന്‍ പറഞ്ഞതോടെ ലാദനെ കൊന്നുവെന്നും മൃതശരീരം കടലിലൊഴുക്കിയെന്നുമുള്ള അമേരിക്കയുടെ വാദം സംശയത്തിന്‍റെ നിഴലിലായിരിക്കുകയാണ്. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കുക

http://naijapicks.com/posts/939/osama-bin-laden-is-still-alive-edward-snowden?utm_source=dlvr.it