ഹിമാചല്‍ പ്രദേശ് നിയമസഭയില്‍ രണ്ടാമതും സിപിഎം പ്രതിനിധി എത്തിയിരുന്നു. 1993ല്‍ ഷിംലയില്‍ നിന്ന് ജയിച്ച പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം രാകേഷ് സിംഗ ഇത്തവണ തിയോഗ് മണ്ഡലത്തില്‍ നിന്നാണ് വിജയിച്ചിരിക്കുന്നത്. ബിജെപി സ്ഥാനാര്‍ത്ഥി രാകേഷ് വര്‍മയെ 2131 വോട്ടിനാണ് അദ്ദേഹം പരാജയപ്പെടുത്തിയിരിക്കുന്നത്. തിയോഗില്‍ നടന്ന സിപിഎമ്മിന്‍റെ വാദ്യഘോഷങ്ങളോടെയുള്ള വിജയാഹ്ലാദ പ്രകടനത്തിന്‍റെ വീഡിയോ ആണ് ചുവടെ.
This post was last modified on December 18, 2017 7:15 pm
Leave a Comment