X

കലാപ കേസ്: ഹാര്‍ദിക് പട്ടേലിന് രണ്ട് വര്‍ഷം തടവ്

2015 ജൂലായ് 23ന് ബിജെപി എംഎല്‍എ ഋഷികേഷ് പട്ടേലിന്റെ വിസ്‌നഗറിലെ വീട് ആക്രമിച്ച് നാശമുണ്ടാക്കിയതുമായി ബന്ധപ്പെട്ട കേസിലാണ് ശിക്ഷ. മൂന്ന് പേര്‍ക്കും 50,000 പിഴയിട്ട കോടതി ഇവരെ ജാമ്യത്തില്‍ വിട്ടു.

2015ലെ പട്ടേല്‍ സംവരണ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കലാപ കേസില്‍ പട്ടീദാര്‍ നേതാവ് ഹാര്‍ദിക് പട്ടേലിന് രണ്ട് വര്‍ഷം തടവ് ശിക്ഷ. ഗുജറാത്തിലെ വിസ്‌നഗര്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. ഹാര്‍ദികിന്റെ അനുയായികളായ ലാല്‍ജി പട്ടേല്‍, എകെ പട്ടേല്‍ എന്നിവരേയും കോടതി ശിക്ഷിച്ചു. 2015 ജൂലായ് 23ന് ബിജെപി എംഎല്‍എ ഋഷികേഷ് പട്ടേലിന്റെ വിസ്‌നഗറിലെ വീട് ആക്രമിച്ച് നാശമുണ്ടാക്കിയതുമായി ബന്ധപ്പെട്ട കേസിലാണ് ശിക്ഷ. മൂന്ന് പേര്‍ക്കും 50,000 പിഴയിട്ട കോടതി ഇവരെ ജാമ്യത്തില്‍ വിട്ടു.

This post was last modified on July 25, 2018 9:36 pm

Related Post
Leave a Comment