ദലിത് നേതാവും ഗുജറാത്ത് എംഎല്‍എയുമായ ജിഗ്നേഷ് മേവാനിയെ ഗുജറാത്ത് പൊലീസ് കാറില്‍ നിന്ന് വലിച്ചിറക്കി അറസ്റ്റ് ചെയ്തു. അഹമ്മദാബാദിലെ സാരംഗ്പൂരില്‍ അംബേദ്കര്‍ പ്രതിമയ്ക്ക് സമീപം നടത്താനിരുന്ന പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്ന വഴിയില്‍ വച്ചാണ് ജിഗ്നേഷ് മേവാനിയെ പിടിച്ചുകൊണ്ടുപോയതെന്ന് വിദ്യാര്‍ത്ഥി നേതാവും ജെഎന്‍യു മുന്‍ വൈസ് പ്രസിഡന്റും പൊതുപ്രവര്‍ത്തകയുമായ ഷെഹ്ല റാഷിദ് ട്വീറ്റ് ചെയ്തിരിക്കുന്നു. ദലിത് പ്രവര്‍ത്തകന്‍ ഭാനു ഭായിയുടെ രക്തസാക്ഷിത്വമായി ബന്ധപ്പെട്ട പരിപാടിയായിരുന്നു ഇത്.
This post was last modified on February 18, 2018 11:51 am
Leave a Comment