നടി ശ്രീദേവിയുടെ അപ്രതീക്ഷിത മരണം സിനിമ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ബാല താരമായി തുടങ്ങിയ ശ്രീദേവി നാല് പതിറ്റാണ്ടോളം അഭിനയ ജീവിതത്തില്‍ സജീവമായിരുന്നു. ദുബായില്‍ ബോളിവുഡ് താരവും ബന്ധുവുമായ മോഹിത് മര്‍വയുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ശ്രീദേവി ഹൃദയാഘാതം മൂലമാണ് 54ാം വയസില്‍ വിട പറഞ്ഞിരിക്കുന്നത്. വിവാഹചടങ്ങില്‍ നിന്നുള്ള ഫോട്ടോകളും ചെറു വീഡിയോയും സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ശ്രീദേവിയുടെ അവസാന ചിത്രങ്ങളും വീഡിയോയും:
This post was last modified on February 25, 2018 9:40 am
Leave a Comment