രാജസ്ഥാനില്‍ പന്തല്‍ തകര്‍ന്ന് വീണ് 14 പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമായതിനാല്‍ മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് അറിയുന്നത്. രാജസ്ഥാനിലെ ബാര്‍മറിലാണ് അപകടമുണ്ടായത്.
24 പേരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.