X

തിരുവനന്തപുരത്ത് കുമ്മനവും സുരേഷ് ഗോപിയും: ബിജെപിയുടെ സാധ്യതാ പട്ടിക പുറത്ത്

ഒരു മണ്ഡലത്തില്‍ 3 പേരുകളടങ്ങുന്ന പട്ടികയാണ് പുറത്ത് വന്നിരിക്കുന്നത്

ആസന്നമായിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടിക തയ്യാറായി. ഒരു മണ്ഡലത്തില്‍ 3 പേരുകളടങ്ങുന്ന പട്ടികയാണ് പുറത്ത് വന്നിരിക്കുന്നത്.

തിരുവനന്തപുരത്ത് കുമ്മനവും സുരേഷ് ഗോപിയും പട്ടികയിലുണ്ട്. പി കെ കൃഷ്ണദാസും ശോഭാ സുരേന്ദ്രനും ആറ്റിങ്ങലിലെ പട്ടികയിലാണുള്ളത്. കെ സുരേന്ദ്രനും എ എന്‍ രാധാകൃഷ്ണനും തൃശൂരില്‍. പത്തനംതിട്ടയില്‍ എംടി രമേശ് എന്നിങ്ങനെയാണ് പേരുകളുള്ളത്.

This post was last modified on February 13, 2019 11:30 am