ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട മേല്‍ശാന്തിയെ സസ്പെന്‍ഡ് ചെയ്തു. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ വരുന്ന കാസര്‍ഗോഡ് മഡിയന്‍ കുലോം ക്ഷേത്രത്തിലെ മേല്‍ശാന്തി മാധവന് നമ്പൂതിരിയെയാണ് സസ്പെന്‍ഡ് ചെയ്തത്. അന്വേഷണ വിധേയമാണ് സസ്പെന്ഷന്.
ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ദേവസ്വം മന്ത്രിക്കെതിരെ മോശമായ ഭാഷയില്‍ മാധവന് നമ്പൂതിരി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. സംഭവം വിവാദമായതോടെ മേല്‍ശാന്തി പോസ്റ്റ് നീക്കം ചെയ്യുകയും ചെയ്തു.
പ്രബുദ്ധ കേരളമേ ക്ഷീണം തോന്നുന്നുണ്ടോ? എങ്കില്‍ കുടിക്കൂ ഒരു ടീ സ്പൂണ്‍ നവോത്ഥാന കഷായം..!
This post was last modified on November 22, 2018 1:07 pm