X

ഉള്ളിയെന്ന വിളി ഏറ്റവുമധികം വേദനിപ്പിക്കുന്നു: കെ സുരേന്ദ്രന്‍

ഇന്ന് ഫോട്ടോഷോപ്പ് ഉപയോഗിച്ച് ആരെ എന്തും ചെയ്യാവുന്ന അവസ്ഥ വന്നിട്ടുണ്ടെന്നും കെ.സുരേന്ദ്രന്‍

ഉള്ളി ഉള്ളി എന്ന വിളി തന്നെ വേദനിപ്പിക്കുന്നുവെന്ന് കെ സുരേന്ദ്രന്‍. പ്രമുഖ ചാനലിനു തല്‍കിയ അഭിമുഖത്തിലാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ഇത് പറഞ്ഞത്.

സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ ട്രോള്‍ ചെയ്യപ്പെടുന്ന രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ് കെ.സുരേന്ദ്രന്‍. തന്നെ വിമര്‍ശിച്ചുകൊണ്ടുള്ള ട്രോളുകളില്‍ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചത് ഉള്ളിയെന്ന വിളിയാണെന്നും, ഇന്ന് ഫോട്ടോഷോപ്പ് ഉപയോഗിച്ച് ആരെ എന്തും ചെയ്യാവുന്ന അവസ്ഥ വന്നിട്ടുണ്ടെന്നും കെ.സുരേന്ദ്രന്‍ പറയുന്നു.

കുമ്മനം രാജശേഖരനെവരെ സൊമാലിയ പരാമര്‍ശത്തില്‍ എത്ര ക്രൂരമായാണ് വിമര്‍ശിച്ചതെന്നും. ആരോടും സാമൂഹിക മാധ്യമങ്ങളില്‍ താന്‍ അസഹിഷ്ണുത കാണിക്കാറില്ലെന്നും. ആരേയും ബ്ലോക്ക് ചെയ്യാറില്ലെന്നും സുരേന്ദ്രന്‍ പറയുന്നു.

കോൺഗ്രസ്സിന്റെ സോഷ്യൽ മീഡിയ പോരാളി ദിവ്യ ട്വിറ്റർ, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ഡീആക്ടിവേറ്റ് ചെയ്തു

This post was last modified on June 2, 2019 6:32 pm

Related Post
Leave a Comment